മൽസരത്തിനിടെ സ്റ്റേഡിയത്തിൽ ‘മിടൂ’ ബാനറുകൾ; കിവീസ് ക്രിക്കറ്റിന് നാണക്കേട്

ഓക്‌‌ലൻഡ്∙ ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 പരമ്പരയ്ക്കിടെ ശ്രദ്ധ കവർന്ന് സ്റ്റേഡിയത്തിലെ ‘#മിടൂ’ പോസ്റ്ററുകൾ. ഒന്നാം ട്വന്റി20 നടന്ന വെല്ലിങ്ടൻ വെസ്റ്റ്പാക് സ്റ്റേഡിയത്തിനു പിന്നാലെ രണ്ടാം ട്വന്റി20ക്കു വേദിയായ ഓക്‌ലൻഡ് ഈഡൻ പാർക്കിലും സമാനമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ന്യൂസീലൻഡ് ക്രിക്കറ്റ്

from Cricket http://bit.ly/2TFFmWJ

Post a Comment

0 Comments