പോർട് എലിസബത്ത് ∙ അവിശ്വസനീയം! പ്രവചനങ്ങളും പ്രതീക്ഷകളും കാറ്റിൽപ്പറത്തി ദക്ഷിണാഫ്രിക്കൻ മണ്ണിൽ ശ്രീലങ്ക നടത്തിയ ചരിത്രക്കുതിപ്പിനെ ഇതല്ലാതെ വേറേതു വാക്കുകൊണ്ടു വിശേഷിപ്പിക്കും! ലോകകപ്പ് വർഷത്തിൽ ലങ്കൻ ക്രിക്കറ്റിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ കാഹളധ്വനിയായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടർച്ചയായ രണ്ടാം
from Cricket https://ift.tt/2IANZR6
0 Comments