ഒന്നാമനെ 9-ാം സ്ഥാനക്കാർ വീഴ്ത്തി; പരമ്പരയിൽ വിൻഡീസ് ഇംഗ്ലണ്ടിനൊപ്പം

ബ്രിജ്ടൗൺ∙ രാജ്യാന്തര ക്രിക്കറ്റിൽ അസ്ഥിരതയുടെ കാര്യത്തിൽ പാക്കിസ്ഥാനെ പോലും വെല്ലും, വെസ്റ്റ് ഇൻഡീസ്. ഇക്കാര്യം ഒരിക്കൽക്കൂടി ഉറക്കെ പ്രഖ്യാപിച്ച ആവേശപ്പോരാട്ടത്തിൽ, ഏകദിന റാങ്കിങ്ങിൽ ഒന്നാമൻമാരായ ഇംഗ്ലണ്ടിനെതിരെ ഒൻപതാം സ്ഥാനക്കാരായ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. ഒന്നാം ഏകദിനത്തിൽ 360 റൺസെന്ന

from Cricket https://ift.tt/2TbtBKB

Post a Comment

0 Comments