പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ വിദേശ താരങ്ങളെ ഐപിഎല്ലിൽ വിലക്കാൻ നീക്കം?

ന്യൂഡൽഹി∙ പുൽവാമ ഭീകരാക്രമണത്തോടുള്ള പ്രതികരണമെന്ന നിലയിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ ലോകകപ്പിൽനിന്നു പിൻമാറുന്നതിനു പുറമെ മറ്റു ചില നടപടികളും ബിസിസിഐ പരിഗണിച്ചിരുന്നതായി റിപ്പോർട്ട്. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുന്ന വിദേശ താരങ്ങളെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിൽനിന്നു വിലക്കാനുള്ള

from Cricket https://ift.tt/2T0svC3

Post a Comment

0 Comments