തിരുവനന്തപുരം ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക അണ്ടർ 19 ചതുർദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മൽസരത്തിലും ഇന്ത്യയ്ക്കു മേൽക്കൈ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇടംകൈയൻ സ്പിന്നർ മനിഷിയുടെ 5 വിക്കറ്റ് മികവിൽ ഇന്ത്യ 152നു പുറത്താക്കി. ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 2 വിക്കറ്റിന് 112
from Cricket https://ift.tt/2IEAMqo
0 Comments