കേരളത്തെ ഇഷാന്ത് ശർമയുടെ ഡൽഹി വീഴ്ത്തി; തോൽവി ഏഴു വിക്കറ്റിന്

കൃഷ്ണ (ആന്ധ്രാപ്രദേശ്)∙ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിലെ മൂന്നാം മൽസരത്തിൽ കേരളത്തിന് തോൽവി. ഇന്ത്യൻ താരം ഇഷാന്ത് ശർമയുടെ നേതൃത്വത്തിൽ ഇറങ്ങിയ കരുത്തരായ ഡൽഹിയാണ് കേരളത്തെ വീഴ്ത്തിയത്. ഏഴു വിക്കറ്റിനായിരുന്നു ഡൽഹിയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴു

from Cricket https://ift.tt/2H1UslF

Post a Comment

0 Comments