വിഹാരിയുടെ ആന്ധ്രയെ തകർത്ത് കേരളത്തിന് രണ്ടാം ജയം; വിഷ്ണുവിന് ഫിഫ്റ്റി

കൃഷ്ണ (ആന്ധ്രാപ്രദേശ്)∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഇന്ത്യൻ താരം ഹനുമ വിഹാരിയുടെ നേതൃത്വത്തിലെത്തിയ ആന്ധ്രാപ്രദേശിനെയാണ് കേരളം തകർത്തത്. എട്ടു റൺസിനായിരുന്നു കേരളത്തിന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 20 ഓവറിൽ ആറു

from Cricket https://ift.tt/2Te7VgF

Post a Comment

0 Comments