ധോണി ചെയ്തതാണ് ശരി, കുറ്റപ്പെടുത്തലിൽ കാര്യമില്ല: മാക്സ്‌വെൽ, ബുമ്ര

വിശാഖപട്ടണം∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യയുടെ തോൽവിക്കു കാരണങ്ങളിലൊന്ന് മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണെന്ന വിമർശനവുമായി ആരാധകർ രംഗത്തെത്തുന്നതിനിടെ, ധോണിയെ പിന്തുണച്ച് ഓസീസ് താരം ഗ്ലെൻ മാക്സ്‌വെല്ലും ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയും രംഗത്ത്. ധോണിയുടെ ഇന്നിങ്സ്

from Cricket https://ift.tt/2tBfKi2

Post a Comment

0 Comments