4 പന്തിൽ 4 വിക്കറ്റ്; രാജ്യാന്തര ട്വന്റി20യിൽ ഹാട്രിക്ക് നേടുന്ന ആദ്യ സ്പിന്നറായി റാഷിദ്

ഡെറാഡൂൺ ∙ അഫ്ഗാനിസ്ഥാൻ ലെഗ് സ്പിൻ ബോളിങ്ങ് വിസ്മയം റാഷിദ് ഖാനു ട്വന്റി20യിൽ വീണ്ടും റെക്കോർഡ്. അയർലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ 27 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത റാഷിദ് രാജ്യാന്തര ട്വന്റി20യിൽ ഹാട്രിക്ക് നേടുന്ന ആദ്യ സ്പിന്നർ എന്ന റെക്കോർഡിനൊപ്പം തുടർച്ചയായ 4 പന്തുകളിൽ വിക്കറ്റ് നേടുന്ന ആദ്യ താരം

from Cricket https://ift.tt/2T3dUFQ

Post a Comment

0 Comments