മുംബൈ∙ ഇന്ത്യ–ഓസ്ട്രേലിയ ട്വന്റി20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകാനിരിക്കെ, പതിവു വാക്പോരിനു തുടക്കമിട്ട് മുൻ ഓസീസ് താരം മാത്യു ഹെയ്ഡൻ. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയേക്കാൾ എന്തുകൊണ്ടും കേമൻ ഓസീസ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസാണെന്ന് ഹെയ്ഡൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ഓസീസ് പേസ്
from Cricket https://ift.tt/2SPXWPm
0 Comments