അഞ്ചാം ഏകദിനം നാളെ, ധോണി തിരിച്ചെത്തും; രോഹിതിന് ചിലത് തെളിയിക്കാനുണ്ട്, ഇന്ത്യയ്ക്കും!

വെല്ലിങ്ടൻ∙ ക്രിക്കറ്റ് ലോകത്തെ അതിശയിക്കുന്ന പ്രകടനവുമായി ലോകകപ്പ് വർഷത്തിൽ നടത്തിവന്ന അജയ്യ മുന്നേറ്റം, ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ തകർന്നടിഞ്ഞതിന്റെ ഞെട്ടലിൽ ഇന്ത്യ അഞ്ചാം അങ്കത്തിന് ഒരുങ്ങുന്നു. വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തിൽ നാളെയാണ് മൽസരം. ആദ്യ മൂന്നു മൽസരങ്ങളും അനായാസം ജയിച്ച

from Cricket http://bit.ly/2Uuht4e

Post a Comment

0 Comments