രാഹുലിന്റെ ‘കനിവിൽ’ ലോകകപ്പ് കളിക്കാൻ പന്ത്, രഹാനെ; വിജയ് ശങ്കറിനും സാധ്യത

മുംബൈ∙ ഋഷഭ് പന്ത്, വിജയ് ശങ്കർ, അജിങ്ക്യ രഹാനെ എന്നിവർ ഈ വർഷം നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം പിടിക്കാൻ സാധ്യതയുള്ളവർ തന്നെയാണെന്ന് സിലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ്. ലോകകപ്പിനുള്ള 15 അംഗ ടീമിന്റെ കാര്യത്തിൽ ഏകദേശ രൂപമായിക്കഴിഞ്ഞെന്നും ചെറിയ ചില ‘മിനുക്കുപണികൾ’ മാത്രമേ

from Cricket http://bit.ly/2thwriH

Post a Comment

0 Comments