ആദ്യം പുറവേദന നിമിത്തം രണ്ടു മാസത്തിലധികം ടീമിനു പുറത്ത്. പരുക്കുമാറി തിരികെ ടീമിലെത്താറായപ്പോൾ കോഫി വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിയിലെ കുപ്രസിദ്ധ പരാമർശങ്ങളുടെ പേരിൽ വീണ്ടും ടീമിന് പുറത്ത്, സസ്പെൻഷൻ... എല്ലാറ്റിനുമൊടുവിൽ ടീമിലേക്കു മടങ്ങിയെത്തിയെങ്കിലും ആ പഴയ മികവിന്റെ നിഴലിലാണ് ഇപ്പോഴും ഹാർദിക്
from Cricket http://bit.ly/2tfEX1t

0 Comments