പ്രാധാന്യം പണത്തിന്, ലങ്കൻ ക്രിക്കറ്റിന്റെ അവസ്ഥ സങ്കടകരം: മുരളീധരൻ

ചെന്നൈ∙ ശ്രീലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയിൽ നിരാശയും സങ്കടവും രേഖപ്പെടുത്തി ഇതിഹാസ താരം മുത്തയ്യ മുരളീധരൻ രംഗത്ത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലുമെല്ലാം ടീം തുടർച്ചയായി തോൽവികൾ ഏറ്റുവാങ്ങുന്നതിനിടെയാണ് മുരളീധരന്റെ പ്രതികരണം. റാങ്കിങ്ങിൽ പിന്നിലായതോടെ അടുത്ത വർഷം നടക്കുന്ന ട്വന്റി20

from Cricket http://bit.ly/2BoKRSf

Post a Comment

0 Comments