ഹാമിൽട്ടൻ∙ ആവേശം ഒരിക്കൽക്കൂടി അവസാന പന്തിലേക്കു നീണ്ട തകർപ്പൻ പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾക്കെതിരായ മൂന്നാം ട്വന്റി20യിലും ന്യൂസീലൻഡിനു ജയം. ഇക്കുറി രണ്ടു റൺസിനാണ് ആതിഥേയ വനിതകൾ ഇന്ത്യയെ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 161
from Cricket http://bit.ly/2thwlrl

0 Comments