നാഗ്പുർ ∙ രഞ്ജി ട്രോഫിക്കു പിന്നാലെ ഇറാനി ട്രോഫിയിലും വിദർഭയ്ക്കു കിരീടം. സമ്മാനത്തുക കശ്മീരിലെ പുൽവാമയിൽ കഴിഞ്ഞ ദിവസം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻമാരുടെ കുടുംബങ്ങൾക്കായി നൽകുന്നതായി വിദർഭ ക്യാപ്റ്റൻ ഫെയ്സ് ഫസൽ പറഞ്ഞു. താരനിബിഡമായ റെസ്റ്റ് ഓഫ് ഇന്ത്യയെ ഒന്നാം ഇന്നിങ്സ് ലീഡിൽ
from Cricket https://ift.tt/2SMDxe3

0 Comments