ഔട്ടല്ലെന്ന് റീപ്ലേ, എന്നിട്ടും ഡാരിൽ ഔട്ട്; ഡിആർഎസ് പിഴവോ അംപയറുടെ ചതിയോ?

ഓക്‌ലൻഡ്∙ ഇന്ത്യ–ന്യൂസീലന്‍ഡ് രണ്ടാം ട്വന്റി20 മല്‍സരത്തിനിടെ വിചിത്രമായൊരു പുറത്താകല്‍ നടന്നു. ന്യൂസീലന്‍ഡിനായി നാലാമതിറങ്ങിയ ഡാരില്‍ മിച്ചല്‍ ആണ് ഇര. ന്യൂസീലൻഡ് ഇന്നിങ്സിലെ ആറാം ഓവറിലാണ് സംഭവം. ബോൾ ചെയ്യുന്നത് ക്രുനാല്‍ പാണ്ഡ്യ. പാണ്ഡ്യയുടെ വിക്കറ്റിനു നേരെയെത്തിയ ബോള്‍, മിച്ചലിന്റെ പാഡില്‍

from Cricket http://bit.ly/2BoKSWj

Post a Comment

0 Comments