സിക്സുകളിൽ ‘സെഞ്ചുറി’, കൂടുതൽ ട്വന്റി20 റൺസ്, 50+ സ്കോർ; ഇതാ, രോ‘ഹിറ്റ്’ !

ഓക്‌ലൻ‍ഡ്∙ ആദ്യ മൽസരം ദയനീയമായി തോറ്റിട്ടും, പരീക്ഷണങ്ങളെല്ലാം പാളിയിട്ടും അടുത്ത മൽസരത്തിൽ അതേ ടീമിനെ നിലനിർത്തുക. ടീമിനെ അതേപടി നിലനിർത്തി ആത്മവിശ്വാസത്തോടെ എത്തുന്ന എതിരാളികളെ അവരുടെ മൈതാനത്ത് തകർത്ത് വിടുക. ഓക്‌ലൻഡിലെ ഈ‍ഡൻ പാർക്കിൽ രോഹിത്തും സംഘവും ഇന്നു കാട്ടിയതാണ് ‘ഹീറോയിസം’! ഇത്തരമൊരു

from Cricket http://bit.ly/2TNecwQ

Post a Comment

0 Comments