കാൻബറ∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പേസ് ബോളർ പാറ്റ് കമ്മിൻസിന്റെ ബൗണ്‍സർ പതിച്ച് ശ്രീലങ്കൻ താരം ദിമുത് കരുണരത്‍നെ നിലംപതിച്ചത് ആശങ്ക പരത്തി. മൽസരത്തിന്റെ രണ്ടാം ദിനമായ ശനിയാഴ്ചയാണ് സംഭവം. പന്തു പതിച്ചതിനു പിന്നാലെ നിലത്തു വീണുപോയ കരുണരത്‌നെ കഴുത്തിനു വേദനയുണ്ടെന്ന്
from Cricket http://bit.ly/2RyyFDQ

0 Comments