ജയ്സ്വാൾ, വൈഭവ് സെഞ്ചൂറിയൻസ്; രണ്ടാം ചതുർദിനത്തിൽ ഇന്ത്യ എയ്ക്കു ലീഡ് 243 റൺസ്

തിരുവനന്തപുരം ∙ ദക്ഷിണാഫ്രിക്കൻ അണ്ടർ–19 ടീമിനെതിരായ രണ്ടാം ചതുർദിന മൽസരത്തിലും ഇന്ത്യ ജയത്തിലേക്ക്. ഓപ്പണർ ഭൂപേന്ദ്ര ജെയ്‌സ്വാൾ(173), ഏഴാമനായി ഇറങ്ങിയ വൈഭവ് കണ്ടപാൽ (120) എന്നിവരുടെ ഇന്നിങ്സുകൾ കരുത്തായപ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ സ്വന്തമാക്കിയത് 243 റൺസ് ലീഡ്. 266 റൺസിനിടെ 7 വിക്കറ്റ് നഷ്ടമായ

from Cricket https://ift.tt/2TrSmm0

Post a Comment

0 Comments