ബെംഗളൂരു∙ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സിന്റെ ഹോം മൈതാനത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി (38 പന്തിൽ പുറത്താകാതെ 72) നിറഞ്ഞാടിയപ്പോൾ കാണികളും ആരാധകരും ഇത്തരത്തിലൊരു ദുർവിധി പ്രതീക്ഷിച്ചുകാണില്ല. മധ്യനിരയിൽ തകർത്തടിച്ച ഗ്ലെൻ മാക്സ്‌വെല്ലിന്റെ ഇന്നിങ്സ് ഇന്ത്യയിൽനിന്നു വിജയം തട്ടിയെടുത്തു. ഡാർഷി ഷോട്ട്
from Cricket https://ift.tt/2Tf84kf
0 Comments