മൗണ്ട് മൗംഗാനുയി (ന്യൂസീലൻഡ്) ∙ തിസാര പെരേര നേടിയ തകർപ്പൻ സെഞ്ചുറി (140) അർഥശൂന്യമാക്കി ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ന്യൂസീലൻഡിന് 21 റൺസ് വിജയം. ജയത്തോടെ പരമ്പരയും കിവീസ് പേരിലാക്കി. 22 പന്ത് ശേഷിക്കെ ജയിക്കാൻ 22 റൺസ് വേണ്ടിയിരിക്കെയാണ് ശ്രീലങ്കയുടെ തോൽവി. സ്കോർ: ന്യൂസീലൻഡ് – ഏഴിന് 319;
from Cricket http://bit.ly/2RD6vvK

0 Comments