സിഡ്നി ∙ ടെസ്റ്റിന്റെ മൂന്നാം ദിവസം ടീം ഇന്ത്യ കളത്തിലിറങ്ങിയത് പിങ്ക് തൊപ്പിയുമായി. കാൻസർ രോഗികളുടെ ചികിൽസയ്ക്കായി പ്രവർത്തിക്കുന്ന മഗ്രോ ഫൗണ്ടേഷന്റെ പ്രചാരണപ്രവർത്തനങ്ങൾക്കു വേണ്ടി ഈ തൊപ്പികൾ മുൻ ഓസ്ട്രേലിയൻ പേസ് ബോളർ ഗ്ലെൻ മഗ്രോയുടെ കുടുംബത്തിന് കൈമാറുകയും ചെയ്തു. ഓസീസ് ടീമിന്റെ ചുവടു
from Cricket http://bit.ly/2GXtmxF

0 Comments