ആലപ്പുഴ∙ കുച്ച് ബിഹാർ അണ്ടർ-19 ചതുർദിന ക്രിക്കറ്റ് ചാംപ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളം പൊരുതുന്നു. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 502 റൺസിനെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്നു വിക്കറ്റിനു 159 എന്ന നിലയിലാണ്. 4ന് 385 എന്ന നിലയിലാണ് ഇന്നലെ മഹാരാഷ്ട്ര കളി
from Cricket http://bit.ly/2WtmTOI
0 Comments