സൗദിയുടെ ട്വന്റി 20 ‍ടീമിൽ മലയാളി താരം

പാലക്കാട്∙ സൗദി അറേബ്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമിൽ മലയാളിയും. മഞ്ചേരി മംഗലശ്ശേരി സ്വദേശി ഇ.പി.ഷംസുദ്ദീനാണ്(29) ടീമിൽ ഇടം കണ്ടെത്തിയത്. ട്വന്റി20 ടീമിനു ഐസിസിയുടെ അംഗീകാരം നേടിയ ശേഷം ഒമാനിൽ നടന്ന ഐസിസി വെസ്റ്റേൺ റീജിയൻ ടൂർണമെന്റിൽ സൗദി കിരീടം നേടി. ഷംസുദ്ദീൻ കലാശക്കളിയിലെ മാൻ ഓഫ് ദ്

from Cricket http://bit.ly/2RpWQ7l

Post a Comment

0 Comments