വിജയത്തിനു പിന്നാലെ ഓസ്ട്രേലിയൻ കമന്റേറ്റർ കെറി ഒകീഫിക്ക് വിരാട് കോഹ്‌ലിയുടെ പരോക്ഷ മറുപടി. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തിന്റെ മികവാണ് ഈ വിജയത്തിനു പ്രാപ്തരാക്കിയതെന്നായിരുന്നു ക്യാപ്റ്റന്റെ വാക്കുകൾ. മെൽബൺ ടെസ്റ്റിന്റെ തുടക്കത്തിൽ മായങ്ക് ആഭ്യന്തര ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി
from Cricket http://bit.ly/2CFzB53
0 Comments