മെൽബണിൽ ഇന്ത്യ 38 വർഷം മുൻപ് നേടിയ വിജയത്തെ വേറിട്ടു നിർത്തുന്നത് ക്യാപ്റ്റൻ സുനിൽ ഗാവസ്കറിന്റെ വിവാദ തീരുമാനം കൂടിയാണ്. 1980–81ലെ ഓസിസ് പര്യടനത്തിൽ ഇന്ത്യ ജയിച്ചത് 59 റൺസിന്. മെൽബൺ ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു ഗാവസ്കറിന്റെ വിവാദതീരുമാനം. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 237 റൺസും ഓസ്ട്രേലിയ 419
from Cricket http://bit.ly/2TljEqq
0 Comments