ഓസ്ട്രേലിയയ്ക്കെതിരെ കോഹ്‌ലിക്കു സെഞ്ചുറി; സച്ചിന്റെ റെക്കോർഡിനൊപ്പം

പെർത്ത് ∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി പുരോഗമിക്കുമ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് സെഞ്ചുറി. ഓസ്ട്രേലിയയില്‍ ആറാം സെഞ്ചുറി നേടിയ കോഹ്‌ലി സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. 123 റൺസുമായി വിരാട് കോഹ്‌ലിയും 12 റൺസുമായി ഋഷഭ് പന്തുമാണു ക്രീസിൽ. മൂന്നിന് 172 എന്ന നിലയിലാണ്... ind vs aus . indian cricket team . cricket australia .virat kohli

from Cricket https://ift.tt/2LhVYQK

Post a Comment

0 Comments