അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയൻ പര്യടനത്തിലെ യഥാർഥ ടെസ്റ്റ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യ ധർമസങ്കടത്തിലാണ്. മൽസരത്തിനു മുന്നോടിയായി 12 അംഗ ടീമിനെ പ്രഖ്യാപിച്ചെങ്കിലും അന്തിമ ഇലവനിൽ നിന്ന് ആരെ പുറത്തിരുത്തും? ഇപ്പോഴും താരങ്ങളാരും ഉറച്ചിട്ടില്ലാത്ത ബാറ്റിങ് ഓർഡറിലെ ആറാം നമ്പർ സ്ഥാനത്തേക്കാണ്
from Cricket https://ift.tt/2PlKlIX

0 Comments