ധോണിയും ധവാനും ആഭ്യന്തര തലത്തിൽ കളിക്കാത്തതെന്ത്?: ബിസിസിഐയോട് ഗാവസ്കർ

മുംബൈ∙ മഹേന്ദ്രസിങ് ധോണി, ശിഖർ ധവാൻ തുടങ്ങിയവർ രാജ്യാന്തര മൽസരങ്ങളുടെ ഇടവേളകളിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ രംഗത്ത്. 2019 ലോകകപ്പ് ഉൾപ്പെടെ തിരക്കേറിയ ക്രിക്കറ്റ് സീസൺ മുന്നിൽ നിൽക്കെ ഇരുവരെയും കളത്തിൽ സജീവമാകാൻ നിർബന്ധിക്കാത്തതെന്താണെന്ന്

from Cricket https://ift.tt/2SuVysC

Post a Comment

0 Comments