റാഞ്ചി∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്ത് പിറന്ന കൗതുകകരമായൊരു നിമിഷം പങ്കുവച്ച് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് അവസാന സെഷനിലാണ് രസകരമായ നിമിഷം പിറന്നത്. ഒന്നാം ഇന്നിങ്സിൽ 162 റൺസിന് പുറത്തായി ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക
from Cricket https://ift.tt/2N2JYnz
0 Comments