ഇന്ത്യൻ ബാറ്റ്സ്മാൻ ഗൗതം ഗംഭീർ ക്രിക്കറ്റിൽനിന്ന് വിരമിച്ചു

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ചു. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2016ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീർ അവസാന രാജ്യാന്തര മൽസരം കളിച്ചത്. ഏകദിന, ട്വന്റി20 ലോകകപ്പുകൾ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

from Cricket https://ift.tt/2BPslmX

Post a Comment

0 Comments