കൊൽക്കത്ത∙ ഈഡൻ ഗാർഡൻസിലെ വിഖ്യാത സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ വി.വി.എസ്. ലക്ഷ്മൺ നേടിയ 281 റൺസാണ് തന്റെ കരിയർ തന്നെ രക്ഷിച്ചതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഈ ടെസ്റ്റിൽ ഫോളോ ഓൺ ചെയ്തിട്ടും ലക്ഷ്മണിന്റെ ഇരട്ടസെഞ്ചുറിയുടെയും രാഹുൽ ദ്രാവിഡിന്റെ സെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ ഉജ്വല
from Cricket https://ift.tt/2PAPCwy

0 Comments