ഷില്ലെർക്കു കോഹ്‌ലിയെ വീഴ്ത്തണം!; ആറു വയസ്സുകാരൻ ടെസ്റ്റ് ‘അരങ്ങേറ്റത്തിന്’

പെർത്ത് ∙ മൂന്നു വട്ടം ശസ്ത്രക്രിയ കഴിഞ്ഞ ഹൃദയവുമായാണ് ആർച്ചി ഷില്ലെർ എന്ന ആറു വയസ്സുകാരൻ ഓസീസ് ക്രിക്കറ്റ് ടീമിനൊപ്പം പരിശീലിക്കുന്നത്. ഷില്ലെറിന്റെ ഏഴാം പിറന്നാളിനു നാലു ദിവസങ്ങൾക്കുശേഷം ഇന്ത്യയ്ക്കെതിരെ ഡിസംബർ 26നു നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ‌ ഓസീസ് ടീമിനൊപ്പം ചേരാൻ തയ്യാറെടുക്കുന്ന ഷില്ലർ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്

from Cricket https://ift.tt/2EtBBzo

Post a Comment

0 Comments