6 ഇന്നിങ്സുകളിൽ ഒരു ട്രിപ്പിൾ സെഞ്ചുറിയും ഒരു സെഞ്ചുറിയും 4 അർധ സെഞ്ചുറിയുമായി 703 റൺസ്; ശരാശരി 117! അണ്ടർ 19 കുച്ച് ബിഹാർ ട്രോഫിയിൽ ബാറ്റ് കൊണ്ടും നായക സ്ഥാനത്തും കേരളത്തെ വിജയ വഴിയിലൂടെ നയിക്കുന്ന വത്സൽ ഗോവിന്ദ് എന്ന കൗമാരക്കാരൻ സീസണിടെ തന്നെ രഞ്ജി ട്രോഫി ടീമിലേക്ക് സ്ഥാനകയറ്റം നേടിയെത്തുന്നത് | Cricket | Manorama News
from Cricket https://ift.tt/2EjvtsD

0 Comments