പെർത്തിൽ ‘വിജയ ഫോർമുല പൊളിയും’: അശ്വിൻ, രോഹിത് പുറത്ത്; വിഹാരി, ജഡേജ അകത്ത്

പെർത്ത്∙ ഓസ്ട്രലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയം സമ്മാനിച്ച വിജയ സമവാക്യങ്ങളിൽ മാറ്റം വരുത്തി ഇന്ത്യ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്നു. അ‍ഡ്‌ലെയ്ഡ് ടെസ്റ്റിൽ ടീമിനു വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, രോഹിത് ശർമ എന്നിവർക്കു പരുക്കേറ്റതോടെയാണ്

from Cricket https://ift.tt/2Euw0Jr

Post a Comment

0 Comments