മറക്കരുത്; ആ ഫൈനലിലെ വിജയശിൽപി ധോണി മാത്രമല്ല, ഗംഭീർ കൂടിയാണ്!

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങളിലൊരാളാണ് ചൊവ്വാഴ്ച വിരമിക്കൽ പ്രഖ്യാപിച്ച ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാവനകളിൽ സമാനതകൾ അധികമില്ലാത്ത താരമാണ് ഗംഭീർ എന്നതിന് കണക്കുകൾ സാക്ഷി. മഹേന്ദ്രസിങ് ധോണിക്കു കീഴിൽ ഇന്ത്യ നേടിയ രണ്ട് ലോകകപ്പുകളിലും ഗംഭീറിന്റെ വ്യക്തമായ

from Cricket https://ift.tt/2RC7hpw

Post a Comment

0 Comments