ബംഗ്ലദേശിന് ഇന്നിങ്സ് വിജയം; പരമ്പര തൂത്തുവാരി

ധാക്ക ∙ ഓഫ് സ്പിന്നർ മെഹ്ദി ഹസൻ കരിയറിലെ മികച്ച നേട്ടമായ 12 വിക്കറ്റുകളുമായി കളം വാണപ്പോൾ, രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ ഇന്നിങ്സിനും 184 റൺസിനും മുട്ടുകുത്തിച്ച് ബംഗ്ലദേശ് പരമ്പര തൂത്തുവാരി (2–0). ആദ്യ ഇന്നിങ്സിൽ 58ന് 7 വിക്കറ്റ് വീഴ്ത്തിയ ഹസൻ രണ്ടാം ഇന്നിങ്സിൽ 59 റൺസ് വഴങ്ങി 5 വിക്കറ്റുമെടുത്തു. West Indies, Bangladesh

from Cricket https://ift.tt/2rjA5Y1

Post a Comment

0 Comments