ന്യൂസീലൻഡ് എയ്ക്ക് ഒന്നാം ഇന്നിങ്സിൽ 75 റൺസ് ലീഡ്; കൃഷ്ണപ്പ ഗൗതമിന് 6 വിക്കറ്റ്

വാൻഗരേയ് ∙ ഓഫ് സ്പിന്നർ കൃഷ്ണപ്പ ഗൗതം 6 വിക്കറ്റ് നേട്ടവുമായി തിളങ്ങിയ, മൂന്നാം അനൗദ്യോഗിക ടെസ്റ്റിൽ ന്യൂസീലൻഡ് എ ആദ്യ ഇന്നിങ്സിൽ 398 റൺസിന് പുറത്തായി. 3ന് 121ൽ ഇന്നലെ ബാറ്റിങ് തുടങ്ങിയ ന്യൂസീലൻഡ് എ ടീമിന് ഒന്നാം ഇന്നിങ്സിൽ 75 റൺസ് ലീഡുണ്ട്. India A Team

from Cricket https://ift.tt/2FVM8VU

Post a Comment

0 Comments