പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു വേദിയാകുന്ന പെർത്തിലെ പച്ചപ്പേറിയ പുല്ലു കാണുമ്പോൾ ഇന്ത്യൻ ടീമിനു യാതൊരു ഭയവുമില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഇവിടെ കളിക്കുന്നതിനെക്കുറിച്ചുള്ള ആകാംക്ഷ മാത്രമാണ് ടീമിനുള്ളതെന്നും കോഹ്‍ലി വ്യക്തമാക്കി. പച്ചപ്പേറിയ പിച്ചുകളിൽ പേസ്
from Cricket https://ift.tt/2zWueNf

0 Comments