അഡ്‌ലെയ്ഡ്∙ തന്റെ ക്യാപ്റ്റൻസിയെ ഇപ്പോഴും സംശയത്തോടെ വീക്ഷിക്കുന്നവർക്കു മുന്നിലേക്ക് പുതിയൊരു റെക്കോർഡും പേരിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ രംഗപ്രവേശം. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് െടസ്റ്റിൽ പൊരുതിനേടിയ വിജയത്തിലൂടെയാണ് കോഹ്‍ലി പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. ഇന്നത്തെ
from Cricket https://ift.tt/2C0Xgg1

0 Comments