സന്നാഹ മൽസരത്തിൽ വിജയ്ക്കു സെഞ്ചുറി, രാഹുലിന് ഫിഫ്റ്റി; ആത്മവിശ്വാസത്തോടെ ഇന്ത്യ

സിഡ്നി ∙ ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് ഇന്ത്യയ്ക്കു സന്തോഷമായി ഓപ്പണർമാരുടെ മികച്ച ഫോം. ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ സന്നാഹ മൽസരത്തിൽ ഓപ്പണർ മുരളി വിജയ് (129) സെഞ്ചുറിയടിച്ചപ്പോൾ സഹ ഓപ്പണർ കെ.എൽ രാഹുൽ (62) അർധ സെഞ്ചുറി നേടി. ഇരുവരുടെയും മികവിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ രണ്ടിന് 211 റൺസെടുത്തതോടെ

from Cricket https://ift.tt/2FTtu0M

Post a Comment

0 Comments