ടെന്നിസിലും ധോണി സ്റ്റാർ!

റാഞ്ചി ∙ ക്രിക്കറ്റിൽ മാത്രമല്ല, ടെന്നിസിലും മഹേന്ദ്രസിങ് ധോണി കൂൾ. റാഞ്ചിയിൽ നടന്ന സംസ്ഥാന സീനിയർ ക്ലബ് ടെന്നീസ് ടൂർണമെന്റിൽ പുരുഷവിഭാഗം ഡബിൾസിൽ ധോണിയുടെ ടീം ജേതാക്കളായി. വിൻഡീസിനെതിരായ പരമ്പരയ്ക്കു ശേഷം നാട്ടിലെത്തിയ താരം വെറും രണ്ടാഴ്ചത്തെ പരിശീലനം കൊണ്ടാണ് ഡബിൾസ് കിരീടം ചൂടിയത്. ജെഎസ്‌സിഎ

from Cricket https://ift.tt/2rcXuuk

Post a Comment

0 Comments