ലങ്കയ്ക്കു ലക്ഷ്യം 660, മൂന്നാം ദിനം രണ്ടിന് 24; ന്യൂസീലൻഡ് വിജയത്തിലേക്ക്

ക്രൈസ്റ്റ്ചർച്ച് ∙ ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിൽ ന്യൂസീലൻഡ് വിജയത്തിലേക്ക്. കിവീസ് നൽകിയ 660 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ലങ്ക മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടിന് 24 എന്ന നിലയിലാണ്. ദിനേഷ് ചന്ദിമലും(14) കുശാൽ മെൻഡിസും(6) ക്രീസിൽ. നേരത്തെ ടോം ലാതമിന്റെയും(176) ഹെൻറി നിക്കോൾസിന്റെയും(162)

from Cricket http://bit.ly/2AjYRw4

Post a Comment

0 Comments