ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് വിജയം; ഡ്യുവാൻ ഒളിവർ മാൻ ഓഫ് ദ് മാച്ച്

സെഞ്ചൂറിയൻ∙ സൂപ്പർ സ്പോർട് പാർക്കിലെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് ജയം. ഹാഷിം അംലയും (63*) ഡീൻ എൽഗാറും (50) അർധസെഞ്ചുറികളുമായി മിന്നിയപ്പോൾ 2 ദിവസം ബാക്കിവച്ച് ആതിഥേയർ ദൗത്യം ഭംഗിയാക്കി. 96 റൺസിനു 11 പാക്ക് വിക്കറ്റുകൾ പിഴുത ഫാസ്റ്റ്ബോളർ ഡ്യുവാൻ

from Cricket http://bit.ly/2SqzLCK

Post a Comment

0 Comments