ഷോട്സിട്ട് ടോസിന്; കോഹ്‍ലി ഇന്ത്യയുടെ മാനം കളഞ്ഞെന്ന് ആരാധകർ

സിഡ്നി∙ ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ഏക പരിശീലന മൽസരത്തിൽ ഷോട്സിട്ട് ടോസിനെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മൽസരത്തിന്റെ ടോസിനാണ് കോഹ്‍ലി ഷോട്സിട്ട് എത്തിയത്. കോഹ്‍ലിയുടെ പെരുമാറ്റം ഇന്ത്യൻ സംസ്കാരത്തെ

from Cricket https://ift.tt/2TY4dFF

Post a Comment

0 Comments