സിഡ്നി∙ ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയം കൊതിക്കുന്ന ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിച്ച് പരിശീലന മൽസരത്തിനിടെ യുവതാരം പൃഥ്വി ഷായ്ക്ക് പരുക്ക്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മൽസരത്തിനിടെയാണ് ഇന്ത്യൻ ക്യാംപിൽ തീ കോരിയിട്ട് ഷായ്ക്കു
from Cricket https://ift.tt/2BFLXK6
0 Comments