രാഹുൽ ഓരോ കളിയിലും പുറത്താകാൻ പുതിയ വഴികൾ കണ്ടെത്തുന്നു: വിമർശനവുമായി ബംഗാർ

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓപ്പണിങ് സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന യുവതാരം ലോകേഷ് രാഹുലിനെതിരെ വിമർശനവുമായി ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാർ. അവസരങ്ങൾ ഏറെ നൽകിയിട്ടും രാഹുലിന് അതൊന്നും മുതലാക്കാനാകാതെ പോകുന്ന സാഹചര്യത്തിലാണ് ബംഗാർ വിമർശനവുമായി രംഗത്തെത്തിയത്. ഓരോ

from Cricket https://ift.tt/2BHneFe

Post a Comment

0 Comments