മിതാലിക്ക് സ്വന്തം കാര്യം ആദ്യം, ഇന്ത്യ രണ്ടാമതെന്ന് പൊവാർ; ആരെ വിശ്വസിക്കും?

മുംബൈ∙ ട്വന്റി20 ലോകകപ്പിനു പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഉടലെടുത്ത പ്രതിസന്ധി കടുക്കുന്നു. പരിശീലകൻ രമേഷ് പൊവാർ, ഇടക്കാല ഭരണസമിതി അംഗം ഡയാന എഡുൽജി എന്നിവർക്കെതിരെ മിതാലി രാജ് ബിസിസിഐയ്ക്ക് ഇ മെയിൽ സന്ദേശം അയച്ചതോടെ വഷളായ പ്രതിസന്ധി, മിതാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പൊവാർ ബിസിസിഐയ്ക്കു

from Cricket https://ift.tt/2Awb8wW

Post a Comment

0 Comments