ലക്നൗ, അഹമ്മദാബാദ് ടീമുകളുടെ വരവ് പ്രതീക്ഷ നൽകുന്നു: ഐപിഎൽ മോഹം പങ്കുവച്ച് ശ്രീ

കൽപ്പറ്റ∙ വിരമിക്കുന്നതിനെപ്പറ്റി മുന്‍പ് പലതവണ ആലോചിച്ചിരുന്നതായി ക്രിക്കറ്റ് താരം ശ്രീശാന്ത്. എന്നാല്‍ സമീപകാലത്തുണ്ടായ മികച്ച പ്രകടനങ്ങള്‍ തീരുമാനം മാറ്റാൻ കാരണമായെന്ന് ശ്രീശാന്ത് വെ‌ളിപ്പെടുത്തി. ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) അവസരം ലഭിക്കുമെന്നും ശ്രീശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

from Cricket https://ift.tt/3mQjxnK

Post a Comment

0 Comments